ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസഫ് നെല്ലുവേലിൽ അന്തരിച്ചു
ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസഫ് നെല്ലുവേലിൽ അന്തരിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദരാഞ്ജലികൾ.
ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോസഫ് നെല്ലുവേലിൽ അന്തരിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദരാഞ്ജലികൾ.
ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു പൊതു യോഗം ഈ മാസം 18 ന് വൈകിട്ട് 4 മണിക്ക് മൗണ്ട് പ്രോസ്പെക്റ്റിലുള്ള മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് .ഇത് തെരഞ്ഞെടുപ്പ് വർഷം കൂടെയായതിനാൽ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ യോഗം തീരുമാനിക്കും. എല്ലാ അംഗങ്ങളും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി ,സെക്രട്ടറി ആൽവിൻ ഷിക്കോർ,ട്രീസറെർ മനോജ് അച്ചേട്ട് ,വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് സെക്രട്ടറി വിവീഷ്…
????✨ Speed Math Unleashed ✨???? Brought to you by Chicago Malayalee Association (CMA) ???? Register now: https://linktr.ee/BhanzuMAT Supercharge your child’s math skills with Speed Math Unleashed—a FREE webinar inspired by the techniques of Neelakantha Bhanu, the World’s Fastest Human Calculator! Designed by Bhanzu and taught by trained experts, this session helps kids in Grades 1–8…
ചിക്കാ ഗോ മലയാ ളി അസോ സി യേ ഷൻ സീ നി യർ സി റ്റി സൺസ് ഫോ റം -2024 ഒക്ടോ ബർ 6 ന് റി ട്ട .ഡി ജി പി തച്ചങ്കരി ഉദ്ഘാടനം ചെ യ്യു ന്നു ചിക്കാ ഗോ : ചിക്കാ ഗോ മലയാ ളി അസോ സി യേ ഷന്റെ ആഭി മു ഖ്യത്തിൽ ആരം ഭിക്കു ന്ന സീ നി യർ സി റ്റി സൺസ് ഫോ…
Welcome to WordPress. This is your first post. Edit or delete it, then start writing!