ചിക്കാ ഗോ മലയാ ളി അസോ സി യേ ഷൻ
സീ നി യർ സി റ്റി സൺസ് ഫോ റം -2024 ഒക്ടോ ബർ 6 ന്
റി ട്ട .ഡി ജി പി തച്ചങ്കരി ഉദ്ഘാടനം ചെ യ്യു ന്നു
ചിക്കാ ഗോ : ചിക്കാ ഗോ മലയാ ളി അസോ സി യേ ഷന്റെ ആഭി മു ഖ്യത്തിൽ ആരം ഭിക്കു ന്ന
സീ നി യർ സി റ്റി സൺസ് ഫോ റം ഉദ്ഘാ ടനം 2024 ഒക്ടോ ബർ 6 ന് വൈ കി ട്ട് 4 മണിക്ക്
മു ൻ ഡി ജി പി ശ്രീ ടോ മി ൻ ജെ തച്ചങ്കരി ഉദ്ഘാ ടനം ചെ യ്യും .
സമൂ ഹത്തിൽ വി വി ധ നി ലകളി ൽ പ്ര വർത്തിച്ച ശേ ഷം വി ശ്ര മ ജീ വി ത നയിക്കു ന്ന
മു തി ർന്ന പൗ രന്മാ ർക്ക് വേ ണ്ടി നടത്തപ്പെ ടു ന്ന പ്ര സ്തു ത സമ്മേ ളനത്തിൽ “റി ട്ടയർമെ ന്റ്
കമ്മ്യൂ ണിറ്റി -സാ ധ്യ തകളും വെ ല്ലു വി ളി കളും എന്ന വി ഷയത്തെ സം ബന്ധിച്ചു ള്ള
അവതരണവും തു ടർന്ന് ചർച്ചകളും നടക്കും .
തു ടർന്ന് ,മെ ഡി കെ യർ ,മെ ഡി ക്കെ യി ഡ്,CEDA എനർജി അസ്സി സ്റ്റൻസ് പ്രോ ഗ്രാം
,സോ ഷ്യ ൽ സെ ക്യൂ രി റ്റി എന്നീ വി ഷയങ്ങളെ ക്കു റി ച്ചു ,ഈ രം ഗത്ത് വര്ഷങ്ങളു ടെ
പ്ര വർത്തന പരി ചയമു ള്ള ശ്രീ ചി രാ ഗ് പട്ടേ ൽ ക്ലാ സു കൾ എടു ക്കു ന്നതും
സം ശയങ്ങൾക്കു ള്ള മറു പടി കൾ നൽകു ന്നതു മാ ണ്.
പ്ര സ്തു ത സമ്മേ ളനത്തിന്റെ കോ ഓർഡി നേ റ്റർ മാ രാ യി വർഗീ സ് തോ മസ്
,തോ മസ് വി ൻസെ ന്റ്, ന്റ്ആഗ്നസ് മാ ത്യു എന്നി വരെ തെ രഞ്ഞെ ടു ത്തു .ഈ അവസരം എല്ലാ
മലയാ ളി സു ഹൃത്തു ക്കളും പ്ര യോ ജനപ്പെ ടു ത്തണമെ ന്ന് ചിക്കാ ഗോ മലയാ ളി
അസോ സി യേ ഷൻ ഡയറക്ടർ ബോ ർഡ് അഭ്യ ർത്ഥിച്ചു .മൌ ണ്ട് പ്രോ സ്പെ ക്റ്റി ലു ള്ള
മലയാ ളി അസ്സോ സി യഷൻ ഓഫീ സി ൽ വെ ച്ച് നടക്കു ന്ന സമ്മേ ളനത്തിന്റെ കൂ ടു തൽ
വി വരങ്ങൾ അറി യാ ൻ കോ ഓർഡി നേ റ്റർമാ രു മാ യി ബന്ധപ്പെ ടാ വു ന്നതാ ണ്.
വർഗീ സ് തോ മസ് 8479089744
തോ മസ് വി ൻസെ ന്റ് 8476122001
ആഗ്നസ് മാ ത്യു 7739199165