ചിക്കാഗോ മലയാളി അസ്സോസിയേഷൻ കേരളത്തിൽ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നു
ചിക്കാഗോ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസ്സോസിയേഷൻ കേരളത്തിൽ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുമെന്ന് സി. എം. എ പ്രസിഡൻ്റ് ജെസി റിൻസി അറിയിച്ചു. 2025 ജൂൺ 12 കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തന കേന്ദ്രമായ കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതതത്തിൽ രാവിലെ 10 മണിക്ക് ധനകാര്യമന്ത്രി ബി. ബാലഗോപാൽ താങ്ക്സ് ഗിവിംഗ്സ് ഡേ കേരളാ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ . എ ,…