CMA Annual Picnic-2025
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് ജൂൺ 22 ഞായറാഴ്ച ഉച്ചക്ക് 12 ന് മൌണ്ട് പ്രോസ്പെക്ടറിലുള്ള സി എം എ ഓഫീസിന്റെ മുൻ വശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ് . പിക്നിക് കോ ഓർഡിനേറ്റർമാരായി മനോജ് അച്ചേട്ട് ,മാത്യു ജെയ്സൺ, വര്ഗീസ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.ഈ പിക്‌നിക്കിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജെസ്സി റിൻസി , സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രെഷറർ മനോജ് അച്ചേട്ട് വൈസ് പ്രസിഡന്റ്…

